Friday, 6 May 2016
Thursday, 21 January 2016
സന്തോഷവാര്‍ത്ത
ജി.എച്ച്.എസ് കുറ്റിക്കോലിന് സ്വന്തമായി സ്ഥലം അനുവദിച്ച് ഗവ.ഉത്തരവായിരിക്കുന്നു
കുറ്റിക്കോല്‍ ടൗണിനടുത്തായി 6.5 ഏക്കര്‍ സ്ഥലം വിദ്യാഭാസവകുപ്പിന് കൈമാറാനാണ് ഉത്തരവായിരിക്കുന്നത്.എം എല്‍.എ ഫണ്ടില്‍ നിന്നും സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 75 ലക്ഷം രൂപ മുന്‍പേ അനുവദിച്ചിട്ടുണ്ട്.ഇതോടെ സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്യമാകാന്‍ പോവുകയാണ്

Subscribe to:
Posts (Atom)